Post Category
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ കൊല്ലത്തെ നോളജ് സെന്ററില്‍ അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് മൂന്നാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍ കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍ 0474 2731061.
date
- Log in to post comments