Post Category
ജില്ലാ ആസൂത്രണ സമിതി യോഗം മൂന്നിന്
മാര്‍ച്ച് 31 ന് നടത്താനിരുന്ന ജില്ലാ ആസൂത്രണ സമിതി യോഗം ഏപ്രില്‍ മൂന്നിന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments