Post Category
ജലവിതരണം മുടങ്ങും
ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാലയിൽ പമ്പിങ് മുടങ്ങുന്നതിനാൽ കോഴിക്കോട് കോർപ്പറേഷനിലും സമീപ പഞ്ചായത്തുകളിലും ഏപ്രിൽ ഒന്ന് രാവിലെ എട്ട് മണി മുതൽ വൈകീട്ട് ആറ് വരെ ഭാഗികമായി ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments