Skip to main content

എല്‍ ഡി ബൈന്‍ഡര്‍ നിയമനം

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒഴിവുള്ള എല്‍ ഡി ബൈന്‍ഡര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 20. വിവരങ്ങള്‍ക്ക് https://www.keralabhashainstitute.org/ ഫോണ്‍: 0471-2316306.

date