Post Category
ലേലം/ക്വട്ടേഷന്‍
കുരിയോട്ടുമല സര്‍ക്കാര്‍ ഹൈടെക് ഡയറി ഫാമിലെ വൃക്ഷങ്ങളില്‍ നിന്നും ഒരു വര്‍ഷത്തെ ആദായം എടുക്കുന്നതിന് ഏപ്രില്‍ നാലിന് രാവിലെ 11ന് ലേലം നടത്തും. ക്വട്ടേഷനുകള്‍ അന്നേദിവസം രാവിലെ 10 നകം ഫാം സൂപ്രണ്ടിന്റെ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍- 0475 2227485.
date
- Log in to post comments