Post Category
സൊസൈറ്റികള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഇന്ന് അവസാനിക്കും
1955 ലെ തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ, ശാസ്ത്രീയ ധര്‍മ്മ സംഘങ്ങള്‍ രജിസ്ട്രേഷന് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികളുടെ ഭാരവാഹി ലിസ്റ്റും ബാലന്‍സ് ഷീറ്റും ഫയല്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കായുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഇന്ന് (മാര്‍ച്ച് 31) അവസാനിക്കും. സംഘങ്ങള്‍ക്ക് ഒരു വര്‍ഷം 500 രൂപ നിരക്കില്‍ അടച്ച് സമിതിയുടെ റിട്ടേണ്‍സ് ഫയല്‍ ചെയ്യാമെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു.
date
- Log in to post comments