Post Category
തീയതി നീട്ടി
മലബാര്‍ ദേവസ്വം ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ ക്ഷേമനിധി വിഹിതം കുടിശ്ശിക അടയ്ക്കേണ്ടേ അവസാന തീയതി സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. വിഹിതം അടക്കാത്ത പക്ഷം ഇനി ഒരു അറിയിപ്പ് ഇല്ലാതെ അംഗത്വം റദ്ദ് ചെയ്യും. കുടിശ്ശിക അടയ്ക്കുമ്പോള്‍ ശമ്പളപട്ടികയുടെ പകര്‍പ്പ്, ജോലിയില്‍ തുടരുന്നുണ്ട് എന്ന ക്ഷേത്രഭാരവാഹിയുടെ സാക്ഷ്യപത്രം എന്നിവ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments