Skip to main content

പുനർലേലം

തൃശ്ശൂർ താലൂക്കിൽ റവന്യൂ റിക്കവറി പ്രകാരം ഏറ്റെടുത്ത സർവേ നമ്പർ 100 / പി യിൽപ്പെട്ട 0.0194 ഹെക്ടർ, 100/ പി  0.0268 ഹെക്ടർ ഭൂമി കിള്ളന്നൂർ വില്ലേജ് ഓഫീസിൽ വെച്ച് ഏപ്രിൽ 26ന് രാവിലെ 11 മണിക്ക് പുനർ ലേലം ചെയ്യും. ഫോൺ: 0487 2333090.

date