Post Category
കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത്: അവലോകന യോഗം 13, 17 തീയതികളില്‍
'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തില്‍ ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെ ലഭിച്ച അപേക്ഷകള്‍/പരാതികളുമായി ബന്ധപ്പെട്ട് ജില്ലാതല ഓഫീസര്‍മാര്‍ സ്വീകരിച്ച് നടപടികള്‍ സംബന്ധിച്ചുള്ള അവലോകനയോഗം ഏപ്രില്‍ 13 ന് വൈകിട്ട് 3.30ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെയും ഏപ്രില്‍ 17 ന് ഉച്ചയ്ക്ക് 2.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെയും നേതൃത്വത്തില്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments