Post Category Kottayam എയ്ഡ്സ് ദിനം: യോഗം 23ന് Wed, 11/22/2017 - 11:04 / 0 Comments ലോക എയ്ഡ്സ് ദിനാചരണ മുന്നൊരുക്കത്തിന് നവംബര്‍ 23 രാവിലെ 11.30ന് കളക്ടറുടെ ചേമ്പറില്‍ സംഘാടക സമിതി യോഗം ചേരും. (കെ.ഐ.ഒ.പി.ആര്-1954/17) date 21-11-2017 Log in to post comments