Post Category
പുനർ ലേലം
എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത 39ൽ കീഴുപറമ്പ് വില്ലേജിൽ വാലില്ലാപ്പുഴ സെന്റ് മേരീസ് ചർച്ചിന്റെ സ്ഥലത്തെ അപകടകരമായ നിലയിൽ നിൽക്കുന്ന രണ്ട് അക്കേഷ്യ മരങ്ങൾ പുനർ ലേലം ചെയ്യുന്നു. ഏപ്രിൽ 17ന് രാവിലെ 11.30ന് വാലില്ലാപ്പുഴ സെന്റ് മേരീസ് ചർച്ച് പരിസരത്ത് നടക്കുന്ന ലേലത്തിന്റെ വിശദ വിവരങ്ങൾ കുറ്റിപ്പുറം കെ.എസ്.ടി.പി ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസിൽ ലഭ്യമാണ്. ഫോൺ: 9961331329.
date
- Log in to post comments