Post Category
ജില്ലാ ശിശുക്ഷേമ സമിതി: തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു
ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികളുടെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. അഡ്വ ഷീബ ആന്റണി വൈസ് പ്രസിഡന്റായും അഡ്വ ഡി ഷൈന്‍ ദേവ് സെക്രട്ടറിയായും സുവര്ണന് പരവൂര്‍ ജോ.സെക്രട്ടറിയായും എന്‍ അജിത്ത് പ്രസാദ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജി ആനന്ദന്, കറവൂര്‍ എന്‍ വര്‍ഗീസ്, പി അനീഷ്, ആര് മനോജ് എന്നിവരെയും തിരഞ്ഞെടുത്തു. സത്യപ്രതിജ്ഞ ഏപ്രില്‍ 29ന് കലക്ട്രേറ്റില്‍ നടക്കും
date
- Log in to post comments