Post Category
ഫാഷൻ ഡിസൈനിങ് കോഴ്സ്: അപേക്ഷ ക്ഷണിച്ചു
അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈനിങ് സെന്ററും രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്പ്മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വർഷം ദൈർഘ്യമുള്ള ബി.വോക് ഡിഗ്രി ഇൻ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ (ബി.വോക് എഫ്.ഡി.ആർ) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: അപ്പാരൽ ട്രെയിനിംഗ് ആൻഡ് ഡിസൈനിങ് സെന്റർ, കിൻഫ്ര ടെക്സ്റ്റൈൽസ് സെന്റർ നാടുകാണി, പള്ളിവയൽ പി.ഒ, തളിപ്പറമ്പ്, പിൻ: 670142. ഫോൺ : 0460 226110, 8301030362, 9995004269.
date
- Log in to post comments