അഭിമുഖം 13 ന്
കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള വിവിധ ഒഴിവുകളിലേക്ക് 13 ന് അഭിമുഖം നടത്തുന്നു.
മാത്സ് ടീച്ചര്‍ - പ്ലസ് ടു, വി എച്ച് എസ്ഇ, ടി.ടി.സി, ഡിപ്ലോമ, ബിരുദം(സ്ത്രീ), ജൂനിയര്‍ ഡോട്ട് നെറ്റ് ഡെവലപ്പേര്‍ - ബി.ഇ, ബി.ടെക്, ബി.സി.എ, ബി.എസ്.സി, എം.സി.എ, എം.എസ്.സി (സി.എസ് / ഇ.സി.ഇ ), സ്റ്റോര്‍ മാനേജര്‍, ഫ്ളോര്‍ മാനേജര്‍ - ബിരുദം (രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം), മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ബിരുദം (ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം), കാഷ്യര്‍, സൂപ്പര്‍വൈസര്‍ - പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം, കസ്റ്റമര്‍ സര്‍വീസ് അസിസ്റ്റന്റ് (സെയില്‍സ്) - പ്ലസ് ടു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 - 2707610.
- Log in to post comments