Post Category
ഭൂരേഖകൾ പരിശോധിക്കാൻ അവസരം
കണയന്നൂർ വില്ലേജിലെ ഡിജിറ്റൽ സർവെ റെക്കോർഡുകൾ എന്റെ ഭൂമി പോർട്ടലിലും (https://entebhoomi.kerala.gov.in) ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് കെട്ടിട സമുച്ചയത്തിലെ ഹാളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. റെക്കോർഡുകളിൽ പരാതി ഉണ്ടെങ്കിൽ നേരിട്ടോ, എന്റെ ഭൂമി പോർട്ടൽ മുഖേന ഓൺലൈനായോ അപ്പീൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2427503
date
- Log in to post comments