Post Category
കായിക ഉപകരണങ്ങള്‍: ക്വട്ടേഷന്‍ ക്ഷണിച്ചു
ഗവണ്മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തിലേക്ക് വിവിധ സ്പോര്‍ട്സ് ടീമുകള്‍ക്കുള്ള കായിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 18-ന് വൈകിട്ട് ഉച്ചയ്ക്ക് ഒന്നു വരെ പ്രിന്‍സിപ്പാള്‍ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0477-22822015
date
- Log in to post comments