Post Category
വൈദുതി മുടങ്ങും
ഒല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന പുല്ലാനിക്കാട്, കമ്പിപ്പാലം, ആറാംകല്ല്, വട്ടമാവ് , വള്ളിശ്ശേരി എന്നീ പരിസരങ്ങളില്‍ മെയ് 12ന് കാലത്ത് 8 മുതല്‍ വൈകീട്ട് 5 വരെ വൈദുതി മുടങ്ങും.
date
- Log in to post comments