Post Category
വൈദ്യുതി മുടങ്ങും
ഒല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെറുശ്ശേരി, തൈക്കാട്ടുശ്ശേരി, കാട്ടുകുഴി എന്നീ പരിസരങ്ങളിൽ 16ന് കാലത്ത് 8 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments