Post Category
യോഗം മാറ്റിവെച്ചു
കോട്ടയം: ജില്ലാ റീജണൽ ട്രാൻസ്പോർട്ട് അതോറിറ്റി മേയ് 24 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന യോഗം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. യോഗത്തിൽ പരിഗണിക്കേണ്ട അപേക്ഷകൾ ഇനിയും സമർപ്പിച്ചിട്ടില്ലാത്തവർക്ക് മേയ് 26 ന് വൈകുന്നേരം അഞ്ചുമണിക്കു മുമ്പായി സമർപ്പിക്കാം. അതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.
date
- Log in to post comments