Post Category
ലേലം
സെയിൽസ് ടാക്സ് കുടിശ്ശിക ഈടാക്കുന്നതിനായി പൊന്മള വില്ലേജിൽ ബ്ലോക്ക് നമ്പർ 41ൽ സർവേ നമ്പർ 382/7ൽ പി അബൂബക്കർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 2.74 ആർസ് ഭൂമി സകലവിധ കുഴിക്കൂർ ചമയങ്ങളടക്കം മെയ് 29ന് രാവിലെ 11ന് വസ്തു നിൽക്കുന്ന സ്ഥലത്ത് വെച്ച് പരസ്യമായി ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ പെന്മള വില്ലേജ് ഓഫീസിൽ നിന്നോ തിരൂർ താലൂക്ക് ഓഫീസ് റവന്യൂ നിക്കവറി വിഭാഗത്തിൽ നിന്നോ ലഭിക്കുമെന്ന് തിരൂർ തഹസിൽദാർ അറിയിച്ചു.
date
- Log in to post comments