Post Category
ഫാഷന്‍ ഡിസൈനിങ് കോഴ്സ്
കലവൂര്‍ ആര്യാട് ബ്ലോക്കില്‍ പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 30 ദിവസത്തെ ഫാഷന്‍ ഡിസൈനിങ്, ഫാസ്റ്റ് ഫുഡ് കോഴ്സ് ആരംഭിക്കുന്നു. 18-നും 45-നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ മെയ് 29-ന് രാവിലെ 10.30-ന് അഭിമുഖത്തിനായി എത്തണം. ഫാഷന്‍ ഡിസൈനിംഗിന് ചേരുന്നവര്‍ക്ക് തയ്യല്‍ അറിഞ്ഞിരിക്കണം. ഫോണ്‍: 0477-2292428, 8330011815.
date
- Log in to post comments