Post Category
പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദായി
കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്-യു.പി.എസ്(കാറ്റഗറി നമ്പർ 471/2013) തസ്തികയിലേക്ക് 2019 ഫെബ്രുവരി 28 ന് പ്രസിദ്ധീകരിച്ച 146/2019 /എസ്.എസ്.വി നമ്പർ റാങ്ക് പട്ടിക മൂന്നു വർഷ കാലാവധിയും ദീർഘിപ്പിച്ച കാലാവധിയും പൂർത്തിയാക്കിയ സാഹചര്യത്തിൽ 2023 ഫെബ്രുവരി 28 പൂർവാഹ്നം മുതൽ റദ്ദായതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments