Post Category
ജില്ലാ വികസന സമിതിയോഗം
കോട്ടയം: കോട്ടയം ജില്ലാ വികസന സമിതി യോഗം മേയ് 27നു രാവിലെ 10.30 മണിയ്ക്ക് ജില്ലാ ജയിലിന് സമീപമുള്ള പുതിയ ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ കോൺഫറൻസ് ഹാളിൽ വച്ച് ചേരും.
date
- Log in to post comments