Skip to main content

ഹൈസ്‌കൂൾ ഹിന്ദി ടീച്ചർ റാങ്ക് ലിസ്റ്റ് കാലഹരണപ്പെട്ടു

തിരുവനന്തപുരം ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 060/2022 പ്രകാരം, ഹിന്ദി ഹൈസ്‌കൂൾ ടീച്ചർ (തസ്തികമാറ്റം വഴി) തസ്തികയ്ക്കായി മാർച്ച് 28ന് പ്രസിദ്ധീകരിച്ച 200/2023/SS  V നമ്പർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികളേയും നിയമന ശിപാർശ ചെയ്തതോടെ, ഏപ്രിൽ 29ന് ടി ലിസ്റ്റ് കാലഹരണപ്പെട്ടതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു.

date