Post Category
അധ്യാപക നിയമനം
ചുള്ളിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി അറബിക്, ജെ.എൽ.ടി അറബിക് (എൽ.പി), യു.പി.എസ്.ടി തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ആവശ്യമായ രേഖകൾ സഹിതം ജൂൺ ആറിന് രാവിലെ പത്തിന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9495613259.
date
- Log in to post comments