Post Category
ദർഘാസ്
കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായി ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമാകാത്ത ലാബോറട്ടറി പരിശോധനകൾ കുറഞ്ഞ നിരക്കിൽ യഥാസമയം ലഭ്യമാക്കുന്നതിന് താൽപര്യമുള്ള കോട്ടയം ടൗണിലോ സമീപ പ്രദേശങ്ങളിലോ ഉള്ള ലബോറട്ടറി സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ജൂൺ ആറിന് 11 മണി വരെ വരെ സ്വീകരിക്കും. അന്നേദിവസം മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2563612, 2563611
(കെ.ഐ.ഒ.പി.ആർ. 1350/2023)
date
- Log in to post comments