Skip to main content

അഭിമുഖം മാറ്റി

 

കേരളത്തിലാകെ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് കാര്യാലയത്തില്‍ ആഗസ്റ്റ് 16, 17, 18 തീയതികളില്‍ നടത്താനിരുന്ന റേഡിയോഗ്രാഫര്‍ തസ്തികയുടെ അഭിമുഖം മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

പി.എന്‍.എക്‌സ്.3626/18

date