Skip to main content

ജീവനക്കാര്‍ അടിയന്തിരമായി റിപ്പോര്‍ട്ട്‌ ചെയ്യണം

ജില്ലയിലെ ദുരന്തനിവാരണ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ ബന്ധപ്പെട്ട താലൂക്ക്‌ ഓഫീസുകളില്‍ അടിയന്തിരമായി റിപ്പോര്‍ട്ട്‌ ചെയ്യണമെന്ന്‌ ജില്ലാ കളക്‌ടര്‍ ടി.വി. അനുപമ അറിയിച്ചു.
താലൂക്ക്‌ ഓഫീസില്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള ജീവനക്കാര്‍ ബന്ധപ്പെട്ട വില്ലേജ്‌ ഓഫീസുകളിലോ തൊട്ടടുത്ത ദുരിതാശ്വാസ ക്യാമ്പുകളിലോ റിപ്പോര്‍ട്ട്‌ ചെയ്യണം.

date