Post Category
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
അതിശക്തമായ കാലവര്‍ഷത്തെ തുടര്‍ന്നുളള ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സി ബി എസ് ഇ, ഐ സി എസ് ഇ, അങ്കണവാടികള്‍ ഉള്‍പ്പെടെ ഇന്ന് (ഓഗസ്റ്റ് 17) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
date
- Log in to post comments