Post Category
ഡിഗ്രി പ്രവേശനം
ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. 750 രൂപയാണ് രജിസ്ട്രേഷന് ഫീസ് എസ്.സി, എസ്.ടി വിഭാഗത്തിന് 250 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ട്യൂഷന് ഫീസില്‍ ഇളവ് ലഭിക്കും. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, ഓണ്‍ലൈനായി രജിസ്ട്രേഷന് ഫീസ് അടച്ചതിന്റെ വിവരങ്ങളും സഹിതം കോളേജില്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 8547005029.
date
- Log in to post comments