Post Category
കൈറ്റ് ഡി.ടി.പി കോഴ്സ്
കോട്ടയം : ലൈസൻസ് നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാവുന്ന സ്ക്രൈബസ് സ്വതന്ത്ര ഡി. ടി. പി സോഫ്റ്റ്വേറിൽ ഓൺലൈൻ പരിശീലനത്തിന് കൈറ്റ് അപേക്ഷ ക്ഷണിച്ചു. കൈറ്റിന്റെ ഓൺലൈൻ പരിശീലന പ്ലാറ്റ്ഫോം ആയ കൂൾ വഴിയാണ് നാലാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം. 2000 രൂപയും 18 ശതമാനം ജി. എസ്.ടിയുമാണു ഫീസ്. ഓൺലൈൻ രജിസ്ട്രേഷന് സന്ദർശിക്കുക.www.kite.kerala.gov.in
date
- Log in to post comments