Post Category
കെ-ടെറ്റ് വെരിഫിക്കേഷന്
വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍പ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ അസ്സല് സര്‍ട്ടിഫിക്കറ്റ്
പരിശോധന ജൂണ്‍ 14, 15 തീയ്യതികളില്‍ നടത്തുമെന്ന് ഡി.ഇ.ഒ അറിയിച്ചു. എസ്.എസ്.എല്‍.സി, ഡിഗ്രി, ടി.ടി.സി/ ബി.എഡ് സര്‍ട്ടിഫിക്കറ്റുകളുടെ ഒര്‍ജിനലും പകര്‍പ്പും ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പും റിസള്‍ട്ടിന്റെ പ്രിന്റ്റും ഹാജരാക്കണം. ടി.ടി.സി/ബി.എഡ് പഠിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം വെരിഫിക്കേഷന് ഹാജരായാല്‍ മതി.
date
- Log in to post comments