Post Category
കോളേജ് മാറ്റത്തിന് അപേക്ഷിക്കാം
മങ്കട ഗവ. കോളേജില്‍ അഞ്ചാം സെമസ്റ്റര്‍ ബി.എ എക്കണോമിക്സ് (ഓപണ്‍), ബി.എ ഹിസ്റ്ററി (ഇ.ഡബ്ല്യു.എസ്), ബി.എ ഇംഗ്ലീഷ് (എസ്.സി), ബി.ബി.എ (എസ്.സി), ബി.എസ്.സി സൈക്കോളജി (ഓപണ്‍), ബി.എസ്.സി മാത്സ് (ഓപണ്‍, ഇ.ടി.ബി) കോഴ്സുകളിലേക്ക് കോളേജ് ട്രാന്‍സ്ഫര്‍ അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്, ക്യാപ് ഐഡി, പരീക്ഷ ഹാള്‍ ടിക്കറ്റ് എന്നിവ സഹിതം ജൂണ്‍ 13 (ചൊവ്വ) ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04933202135.
date
- Log in to post comments