Post Category
ടെണ്ടർ ക്ഷണിച്ചു
കൊടുവള്ളി ശിശു വികസന പദ്ധതി ഓഫീസിലേക്ക് 2022-23 വർഷത്തെ അങ്കണവാടി പ്രീ സ്കൂൾ എജുക്കേഷൻ കിറ്റിൽ ഉൾപ്പെട്ട സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഒരു അങ്കണവാടിക്ക് 3,000 രൂപ നിരക്കിൽ 152 അങ്കണവാടികൾക്കാണ് സാധനം വിതരണം ചെയ്യേണ്ടത്. ജൂൺ 19ന് ഉച്ചയ്ക്ക് രണ്ട് മണി വരെ ടെണ്ടർ സമർപ്പിക്കാം. അന്നേദിവസം 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് 0495-2211525, 7012870495.
date
- Log in to post comments