Post Category
സോണോളജിസ്റ്റ് ഒഴിവ്
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ സോണോളജിസ്റ്റായി സേവനം ചെയ്യുന്നതിന് താത്പര്യമുള്ള താഴെപ്പറയുന്ന യോഗ്യതയുള്ള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത:-
എം.ബി.ബി.എസ് എം.ഡി റേഡിയോളി അല്ലെങ്കില്‍ എം.ബി.ബി.എസ് ഡി.എന്‍.ബി റേഡിയോളജി അല്ലെങ്കില്‍ എം.ബി.ബി.എസ് ഡി.എം.ആര്.ഡി(ടി.സി.എം.സി രജിസ്ട്രേഷന് നിര്‍ബന്ധം).
താത്പര്യമുളളവര്‍ ബയോഡേറ്റാ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 25നകം സൂപ്രണ്ട്,ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മൂവാറ്റുപുഴ ജനറല്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍: 0485-2836544.
date
- Log in to post comments