Skip to main content

താത്പര്യപത്രം ക്ഷണിച്ചു

2022-23 സാമ്പത്തിക വർഷം അക്കൗണ്ടിങ് ഇടപാടുകളുടെ കൃത്യത പരിശോധിക്കാനും വിലയിരുത്താനുമുള്ള ഇന്റേണൽ ഓഡിറ്റർക്കായി സംസ്ഥാന സാമൂഹ്യ സുരക്ഷാ പെൻഷൻ ലിമിറ്റഡ് (KSSPL) താത്പര്യപത്രം ക്ഷണിച്ചു.

പരിചയസമ്പന്നരായ ചാർട്ടേഡ് അക്കൗണ്ടന്റുമാർ, സി.എ സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 30 വൈകീട്ട് നാലു മണി. വിശദവിവരങ്ങൾ ksspltd.kerala.gov.in ൽ.

പി.എൻ.എക്‌സ്. 2735/2023

date