Post Category
എം.ഫാം സ്പോട്ട് അഡ്മിഷന്
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എം.ഫാം കോഴ്സില്‍ ഒഴിവുളള സീറ്റിലേക്ക് ഈ മാസം 30 ന് രാവിലെ 10.30 ന് സ്പോട്ട് അഡ്മിഷന് നടത്തും. കേരള പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധികരിച്ചിട്ടുള്ള റാങ്ക് പട്ടികയില്‍ നിന്നുമാണ് പ്രവേശനം. വിദ്യാര്‍ഥികള്‍ യോഗ്യത രേഖകള്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സല് സഹിതം എത്തണം.
ഫോണ്‍ : 0495 2350208.
date
- Log in to post comments