Post Category
ടെണ്ടറുകൾ ക്ഷണിച്ചു
അങ്കമാലി അഡീഷണൽ ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള 101 അങ്കണവാടികളിൽ 2022-23 സാമ്പത്തിക വർഷത്തിൽ ആവശ്യമായ പ്രീസ്കൂൾ സാധനങ്ങൾ എത്തിച്ച് നൽകുന്നതിന് വ്യക്തികളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടറുകൾ ക്ഷണിക്കുന്നു.
ടെണ്ടർ ഫോറം വിതരണം ചെയ്യുന്ന അവസാന തീയതി: 2023 ജൂലൈ 6, ഉച്ചക്ക് 1ന്
ടെണ്ടർ ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി 2023 ജൂലൈ 6, ഉച്ചക്ക് 2.30ന്
ടെണ്ടർ തുറക്കുന്ന അവസാന തീയതി 2023 ജൂലൈ 6, ഉച്ചക്ക് 3ന്
കൂടുതൽ വിവരങ്ങൾക്ക്: 0484 2459255
date
- Log in to post comments