Post Category
വിശ്വാസ് ആയിരം ബ്ലാങ്കറ്റകള് നല്കി
ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കായി വിശ്വാസ് 1000 ബ്ലാങ്കറ്റുകള്‍ വിശ്വാസ് ഓഫീസില്‍ സെക്രട്ടറി പി.പ്രേംനാഥില് നിന്നും ജില്ലാകലക്ടര്‍ ഡി. ബാലമുരളി ഏറ്റുവാങ്ങി. എം.ബി.രാജേഷ് എം.പി, ഷാഫി പറമ്പില്‍ എം.എല്‍.എ, നഗരസഭ ചെയര്പേഴ്സന് പ്രമീള ശശിധരന്, നഗരസഭ വൈസ് ചെയര്മാന് സി. കൃഷ്ണകുമാര്‍, ഒറ്റപ്പാലം ആര്.ഡി.ഓ ജെറോമിക് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments