Post Category
ഒരുമിക്കാം ലഹരിക്കെതിരെ ശിശുക്ഷേമ സമിതിയോടൊപ്പം' ജില്ലാതല ഉദ്ഘാടനം 26ന്
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ 'ഒരുമിക്കാം ലഹരിക്കെതിരെ ശിശുക്ഷേമ സമിതിയോടൊപ്പം' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 26 ന് രാവിലെ 10ന് സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. ബോധവത്ക്കരണ ക്ലാസ്, ജനകീയ കൂട്ടായ്മ, എക്സിബിഷനുകള്‍ എന്നിവ സംഘടിപ്പിക്കും.
date
- Log in to post comments