Post Category
ട്രേഡ് ടെക്നീഷ്യന് നിയമനം
കണ്ണൂര്‍ ഗവ പോളിടെക്നിക് കോളേജില്‍ ടെക്സ്റ്റയില്‍ ടെക്നോളജി ഡിപ്പാര്‍ട്ട്മെന്റില്‍ ട്രേഡ് ടെക്നീഷ്യന് ഒഴിവിലേക്ക് നിയമനം നടത്തും. രണ്ട് വര്‍ഷത്തെ ടെക്സ്റ്റെൽ ടെക്നോളജി സര്‍ട്ടിഫിക്കറ്റ്/ എന്‍സിവിറ്റി സര്‍ട്ടിഫിക്കറ്റ്/ കെജിസിഇ തത്തുല്യ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് ജൂണ്‍ 26ന് രാവിലെ 10.30ന് നടക്കുന്ന ഇന്‍ര്‍വ്യൂവില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര് ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം, അധിക യോഗ്യത എന്നിവയുടെ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകുക. ഫോണ്‍. 0497 2835106. ഇമെയില്‍ kannurgptc@gmail.com.
date
- Log in to post comments