Post Category
സദ്ഭാവനാദിനം ആചരിച്ചു
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20 ന് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ സദ്ഭാവനാദിനം ആചരിച്ച് സദ്ഭാവനാ പ്രതിജ്ഞയെടുത്തു. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.എന്‍.എക്സ്.3682/18
date
- Log in to post comments