Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

ചാത്തന്നൂര്‍ പ്രീമെട്രിക് ഹോസ്റ്റല്‍ (ആണ്‍കുട്ടികളുടെ) വിദ്യാര്‍ഥികള്‍ക്ക് ഹിന്ദി, നാച്ചുറല്‍ സയന്‍സ് വിഷയങ്ങളില്‍ ടൂഷന്‍ പരിശീലനം നല്‍കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബി എഡുമുള്ളവര്‍ക്ക് അപേക്ഷിക്കാം. രേഖകളും ബയോഡാറ്റയും സഹിതം ജൂലൈ 11ന് രാവിലെ 11ന് ഇത്തിക്കര ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ 8547630035, 9446525521.

date