Skip to main content

ദുരന്ത നിവാരണ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം

ജില്ലയില്‍ ദുരന്ത നിവാര പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍,സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി ഉപയാഗിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ക്ക് ഇന്ധനം നിറക്കുന്നതിന് പമ്പുകള്‍ മുന്‍ഗന നല്‍കമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  കരുതലായി  പെട്രോളും, ഡീസലും ഉണ്ടാവണമെന്നും  എല്ലാ പമ്പ്  ഉടമകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.   നിര്‍ദ്ദേശം പാലിക്കാത്തപക്ഷം ദുരന്ത നിവാര നിയമം സെക്ഷന്‍ 56 പ്രകാരം ഒരു വര്‍ഷത്തെ തടവ് അടക്കമുള്ള ശിക്ഷ ലഭിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 

date