Skip to main content

അസിസ്റ്റന്റ് സയന്റിസ്റ്റ് ഒ എം ആര്‍ പരീക്ഷ 19ന്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ അസിസ്റ്റന്റ് സയന്റിസ്റ്റ് തസ്തികയിലേക്ക് (കാറ്റഗറി നം:582/2022) ജൂണ്‍ 29ന് നടത്താന്‍ തീരുമാനിച്ച ഒ എം ആര്‍ പരീക്ഷ ജൂലൈ 19ന് രാവിലെ 7:15 മുതല്‍ 9:15 വരെ നടത്തും. പരീക്ഷ കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 29ന് ലഭ്യമായ പ്രവേശന ടിക്കറ്റുമായി അതേ പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാവണം. ഫോണ്‍: 0474-2743624, 9447785463.

date