Post Category
അദാലത്ത് 26ന്
കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 18 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അദാലത്ത് ജൂലൈ 26ന് നടക്കുമെന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. അംശദായ കുടിശ്ശികയുളള സ്ഥാപനങ്ങള്‍ അന്നേ ദിവസം ഹാജരാകണം.
date
- Log in to post comments