Post Category
ലേലം
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കൊട്ടിയൂര്‍ അംശം ദേശത്തെ പ്രൊ സ 2648/ 108ല്‍ പെട്ട 0.1011 ഹെക്ടര്‍ സ്ഥലവും അതില്‍പ്പെട്ട സകലതും ജൂലൈ 25ന് രാവിലെ 11.30 ന് കൊട്ടിയൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ കൊട്ടിയൂര്‍ വില്ലേജ് ഓഫീസിലും ഇരിട്ടി താലൂക്ക് ഓഫീസിലും ലഭിക്കും.
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത നുച്യാട് അംശം ദേശത്തെ റി സ ഒന്നില്‍ പെട്ട 0.0405 ഹെക്ടര്‍ സ്ഥലവും അതില്‍പ്പെട്ട സകലതും ജൂലൈ 25ന് രാവിലെ 11.30 ന് നുച്യാട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ നുച്യാട് വില്ലേജ് ഓഫീസിലും ഇരിട്ടി താലൂക്ക് ഓഫീസിലും ലഭിക്കും.
date
- Log in to post comments