Skip to main content

പ്രീ- സ്‌കൂള്‍ കിറ്റ്

കൊട്ടാരക്കര ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ അങ്കണവാടികളിലേക്ക് പ്രീ- സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് മൂന്ന് രാവിലെ 11.30 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474-2451211.

date