Post Category
അഭിമുഖം
പുനലൂര്‍ കുര്യോട്ടുമല അയ്യന്‍കാളി മെമ്മോറിയല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബികോം അക്കൗണ്ട്സ് ആന്‍ഡ് ഡാറ്റ സയന്‍സ് വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് നാലിന് രാവിലെ 10.30ന് നടക്കും. കൊല്ലം കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത യു ജി സി /കേരള യൂണിവേഴ്സിറ്റി നിഷ്‌കര്‍ഷിക്കുന്ന യോഗ്യരായ എം ടെക്, എം സി എ ഉദ്യോഗാര്‍ഥികള്‍ ഒരു സെറ്റ് ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജില്‍ എത്തണം. ഫോണ്‍: 8606144316, 8089710564.
date
- Log in to post comments