Post Category
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമസമിതി യോഗം ഒന്നിന്
കേരള നിയമസഭയുടെ മുതിര്‍ന്ന പൗര•ാരുടെ ക്ഷേമം സംബന്ധിച്ച സമിതി ഓഗസ്റ്റ് ഒന്നിന് രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. വിവിധ വയോജനക്ഷേമ പദ്ധതികളുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് തദ്ദേശസ്വയംഭരണം, റവന്യൂ, ആരോഗ്യ കുടുംബക്ഷേമം, ആയുഷ്, സാമൂഹ്യനീതി, ആഭ്യന്തരം, എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ജൂലൈ 27ന് നടത്താന്‍ തീരുമാനിച്ച യോഗമാണ് മാറ്റിയത്.
date
- Log in to post comments